Latest

Popular

Janangal Thingiya Bethlehemil Song Lyrics - Malayalam Christmas Song Lyrics

Thursday, December 25, 2014

ജനങ്ങള്‍ തിങ്ങിയ ബെത്ലഹേമില്‍ ജോസഫും മറിയവും എത്തി
ക്ഷീണിതരായവര്‍ ആ രാവില്‍ വഴിയമ്പലങ്ങള്‍ തേടി 

വാതിലില്‍ മുട്ടി  ഇടമില്ലാ വീടുകള്‍ തേടി  സ്ഥലമില്ലാ

ദൈവപുത്രന് പിറക്കാനായ് കാലിക്കൂട്ടില്‍ അഭയം കിട്ടി 

ജനങ്ങള്‍ തിങ്ങിയ ബെത്ലഹേമില്‍ ജോസഫും മറിയവും എത്തി
ക്ഷീണിതരായവര്‍ ആ രാവില്‍ വഴിയമ്പലങ്ങള്‍ തേടി 

ആട്ടിടയര്‍ കേട്ട ദിവ്യഗാനം ദൂതന്മാര്‍ പാടി ലോകര്‍ക്കായ്

സര്‍വ്വജനത്തിനും സന്തോഷമായ് രക്ഷിതാം ക്രിസ്തു ജാതനായ് 

ജനങ്ങള്‍ തിങ്ങിയ ബെത്ലഹേമില്‍ ജോസഫും മറിയവും എത്തി
ക്ഷീണിതരായവര്‍ ആ രാവില്‍ വഴിയമ്പലങ്ങള്‍ തേടി 

സ്വര്‍ഗ്ഗീയസൈന്യം ഘോഷിച്ചു അത്യുന്നതങ്ങളില്‍ മാമഹത്വം

ദൈവീകപ്രസാദമുള്ളവര്‍ക്ക് ഭൂമിയില്‍ ശാന്തി സമാധാനം 

ജനങ്ങള്‍ തിങ്ങിയ ബെത്ലഹേമില്‍  ജോസഫും മറിയവും എത്തി
ക്ഷീണിതരായവര്‍ ആ രാവില്‍ വഴിയമ്പലങ്ങള്‍ തേടി 

No comments

Post a Comment

Don't Miss