Latest

Popular

Kilukilukkam Cheppukale Song Lyrics - Christmas Song Malayalam Lyrics

Thursday, December 25, 2014

കിലു കിലുക്കാം ചെപ്പുകളേ ഓമനക്കുരുന്നുകളേ
ഓടി ഓടി വന്നാട്ടെ
ഹായ്‌ ക്രിസ്ത്മസ്‌ ഫാദര്‍
സമ്മാനം വേണ്ടേ പൊന്നുമ്മ വേണ്ടേ ഓടി ഓടി വന്നാട്ടെ
ഹോ കിലു കിലുക്കാം ചെപ്പുകളേ ഓമനക്കുരുന്നുകളേ

ഓജൂജു ജൂജു ഹജൂജുജു ഹജൂജുജുജുജുജുജുജുജു

നക്ഷത്രക്കൂടാരം പൊട്ടിച്ചിരിക്കുന്ന പൂമാനം മിന്നുന്നുവോ 
ഹജൂജുജുജുജുജുജുജുജു

രാപ്പാടി പാടുന്ന സ്നേഹത്തിന്‍ ഗീതം  ക്രിസ്ത്മസിന്‍ സംഗീതം
ആടിപ്പാടി ചേര്‍ന്നു നമ്മള്‍ സ്തുതിഗീതം പാടീടാം

ഹോ കിലു കിലുക്കാം ചെപ്പുകളേ ഓമനക്കുരുന്നുകളേ
ഓടി ഓടി വന്നാട്ടെ
ഹായ്‌ ക്രിസ്ത്മസ്‌ ഫാദര്‍
സമ്മാനം വേണ്ടേ പൊന്നുമ്മ വേണ്ടേ ഓടി ഓടി വന്നാട്ടെ
ഓജൂജു ജൂജു ഹജൂജുജു ഹജൂജുജുജുജുജുജുജുജു

ആകാശതേരിൽ തുള്ളികളിക്കുന്ന മിന്നാമിനുങ്ങുകൾ നാം
ഹജൂജുജുജുജുജുജുജുജു
ആകാശതേരിൽ തുള്ളികളിക്കുന്ന മിന്നാമിനുങ്ങുകൾ നാം 
മാലാഖമാരുടെ പൂചിറകിലേറി  ഒന്നുരുമിപറനാടാം
സ്നേഹഗീതാമാലപിക്കാം തിരുനാളുകൊണ്ടാടീടാം 

കിലു കിലുക്കാം ചെപ്പുകളേ ഓമനക്കുരുന്നുകളേ
ഓടി ഓടി വന്നാട്ടെ
ഹായ്‌ ക്രിസ്ത്മസ്‌ ഫാദര്‍
സമ്മാനം വേണ്ടേ പൊന്നുമ്മ വേണ്ടേ ഓടി ഓടി വന്നാട്ടെ
ഓജൂജു ജൂജു ഹജൂജുജു ഹജൂജുജുജുജുജുജുജുജു

കാതോര്‍ത്തു കേള്‍ക്കാന്‍ ഇടയ സംഗീതം സായൂജ്യ സംഗീതം
ഹജൂജുജുജുജുജുജുജുജു
കാതോര്‍ത്തു കേള്‍ക്കാന്‍ ഇടയ സംഗീതം സായൂജ്യ സംഗീതം
രാപ്പാര്‍ത്തു വാണുണ്ണിയേശുനമ്മോടീന്നു കൂട്ടിന്നായ്‌ വരുകില്ലേ
ശാന്തരാര്‍ന്നു പാടി നമ്മള്‍ കൈകോര്‍ത്ത്‌ ആടീടാം

കിലു കിലുക്കാം ചെപ്പുകളേ ഓമനക്കുരുന്നുകളേ
ഓടി ഓടി വന്നാട്ടെ
ഹായ്‌ ക്രിസ്ത്മസ്‌ ഫാദര്‍
സമ്മാനം വേണ്ടേ പൊന്നുമ്മ വേണ്ടേ ഓടി ഓടി വന്നാട്ടെ
ഹോ കിലു കിലുക്കാം ചെപ്പുകളേ ഓമനക്കുരുന്നുകളേ
ഓടി ഓടി വന്നാട്ടെ
ഹായ്‌ ക്രിസ്ത്മസ്‌ ഫാദര്‍
സമ്മാനം വേണ്ടേ പൊന്നുമ്മ വേണ്ടേ ഓടി ഓടി വന്നാട്ടെ
ഓജൂജു ജൂജു ഹജൂജുജു ഹജൂജുജുജുജുജുജുജുജു

No comments

Post a Comment

Don't Miss