Latest

Popular

ജപമാല സമര്‍പ്പണം - പരിശുദ്ധ കന്യകാമറിയത്തോടുള്ള ജപമാല

Sunday, January 11, 2015


ജപമാല സമര്‍പ്പണം
മുഖ്യദൂതനായ വി.മിഖായേലേ, ദൈവദൂതന്മാരായ വി. ഗബ്രിയേലേ, വി. റപ്പായേലേ, മഹാത്മാവായ വി. യൗസേപ്പേ, ശ്ലീഹന്മാരായ വി. പത്രോസേ, മാർ പൗലോസേ, മാർ യോഹന്നാനേ, ഞങ്ങളുടെ പിതാവായ മാർ തോമ്മാ, ഞങ്ങൾ വലിയ പാപികളായിരിക്കുന്നുവെങ്കിലും ഞങ്ങൾ ജപിച്ച ഈ പ്രാർത്ഥന നിങ്ങളുടെ കീർത്തനങ്ങളോടുകൂടെ ഒന്നായി ചേർത്തു പരിശുദ്ധ ദൈവമാതാവിന്റെ 
തൃപ്പാദത്തിങ്കൽ കാഴ്ചവയ്ക്കുവാൻ നിങ്ങളോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു.


1 comment

  1. How To Make Money On Sports Betting
    Online sports betting https://deccasino.com/review/merit-casino/ is available for novcasino a whole host 토토 사이트 of US and European sports betting markets. 출장안마 Some US states, like หาเงินออนไลน์ Louisiana and New Jersey, allow

    ReplyDelete

Don't Miss