Latest

Popular

Christmas Vannu En Yesu Pirannu Song Lyrics - Malayalam Christmas Song Lyrics

Thursday, December 25, 2014

ക്രിസ്മസ് വന്നു എന്‍ യേശു പിറന്ന 
ആ നല്ല രാവിന്‍ സ്മരണകളോര്‍ത്തു പാടിടും ഞാനും
ക്രിസ്മസ് വന്നു എന്‍ യേശു പിറന്ന
ആ നല്ല രാവിന്‍ സ്മരണകളോര്‍ത്തു പാടിടും ഞാനും
രക്ഷാദാനം സമാധാനം ആത്മദാനം
നല്‍കാനായ് വന്നുവല്ലോ ദൈവപുത്രന്‍
എല്ലാ നാളിലും എനിക്കെല്ലാമെല്ലാമായ്
ശോഭയേറും മാര്‍ഗ്ഗദീപം കൂടെയുണ്ട് 

ക്രിസ്മസ് വന്നു എന്‍ യേശു പിറന്ന 
ആ നല്ല രാവിന്‍ സ്മരണകളോര്‍ത്തു പാടിടും ഞാനും
ക്രിസ്മസ് വന്നു എന്‍ യേശു പിറന്ന
ആ നല്ല രാവിന്‍ സ്മരണകളോര്‍ത്തു പാടിടും ഞാനും

സ്വര്‍ഗ്ഗം സന്തോഷിച്ച രാവില്‍ ദൂതഗണം പാടി
അത്യുന്നതങ്ങളില്‍ ദൈവപുത്രന് മഹത്വം
ഇടയശ്രേഷ്ഠന്‍ മന്നിടത്തില്‍
മാനവര്‍ക്കായ്‌ ദിവ്യദീപമായ് പിറന്നു
ഇടയശ്രേഷ്ഠന്‍ മന്നിടത്തില്‍
മാനവര്‍ക്കായ്‌ ദിവ്യദീപമായ് പിറന്നു
ഒന്നായ്‌ പാടിടാം വാഴ്ത്തിടാം
ആ നല്ല നാഥനെ ഇന്ന്

ക്രിസ്മസ് വന്നു എന്‍ യേശു പിറന്ന 
ആ നല്ല രാവിന്‍ സ്മരണകളോര്‍ത്തു പാടിടും ഞാനും
ക്രിസ്മസ് വന്നു എന്‍ യേശു പിറന്ന
ആ നല്ല രാവിന്‍ സ്മരണകളോര്‍ത്തു പാടിടും ഞാനും

ജനിച്ചു നമുക്കായ് ജീവിച്ചു നമുക്കായ്
മരിച്ചു നമുക്കായ് ഉയിര്‍ത്തെഴുന്നേറ്റു
ജനിച്ചു നമുക്കായ് ജീവിച്ചു നമുക്കായ്
മരിച്ചു നമുക്കായ് ഉയിര്‍ത്തെഴുന്നേറ്റു
ഇന്നും സ്വര്‍ലോകെ വസിക്കുന്നു നമുക്കായ്
പിതാവിന്‍ വലഭാഗെ ഉണ്ടെന്‍ യേശു 
ഇന്നും സ്വര്‍ലോകെ വസിക്കുന്നു നമുക്കായ്
പിതാവിന്‍ വലഭാഗെ ഉണ്ടെന്‍ യേശു
പ്രാര്‍ത്ഥനകള്‍ കേള്‍ക്കാന്‍ യാചനകള്‍ നല്‍കാന്‍
ഇന്നും ശക്തന്‍ മതിയായവന്‍ 
ഇന്നും ശക്തന്‍ മതിയായവന്‍
ക്രിസ്മസ് വന്നു എന്‍ യേശു പിറന്ന 
ആ നല്ല രാവിന്‍ സ്മരണകളോര്‍ത്തു പാടിടും ഞാനും
ക്രിസ്മസ് വന്നു എന്‍ യേശു പിറന്ന
ആ നല്ല രാവിന്‍ സ്മരണകളോര്‍ത്തു പാടിടും ഞാനും
രക്ഷാദാനം സമാധാനം ആത്മദാനം
നല്‍കാനായ് വന്നുവല്ലോ ദൈവപുത്രന്‍
എല്ലാ നാളിലും എനിക്കെല്ലാമെല്ലാമായ്
ശോഭയേറും മാര്‍ഗ്ഗദീപം കൂടെയുണ്ട് 

ക്രിസ്മസ് വന്നു എന്‍ യേശു പിറന്ന 
ആ നല്ല രാവിന്‍ സ്മരണകളോര്‍ത്തു പാടിടും ഞാനും
ക്രിസ്മസ് വന്നു എന്‍ യേശു പിറന്ന
ആ നല്ല രാവിന്‍ സ്മരണകളോര്‍ത്തു പാടിടും ഞാനും

No comments

Post a Comment

Don't Miss