Latest

Popular

Girinirakal Paadunnu Lyrics - Malayalam Christmas Song Lyrics

Thursday, December 25, 2014

ഗിരിനിരകള്‍ പാടുന്നു  ഹാലേലൂയാ ഹാലേലൂയാ
തരുനിരകള്‍ ആര്‍ക്കുന്നു ഹാലേലൂയാ ഹാലേലൂയാ

മണ്ണും വിണ്ണും ഒന്നാകുന്നു
മനുകുലമൊന്നായ്‌ പാടീടുന്നു
മണ്ണും വിണ്ണും ഒന്നാകുന്നു
മനുകുലമൊന്നായ്‌ പാടീടുന്നു
ഉത്സവമേളം നംതന താളം
ഭൂവിലാകെ മഴവില്‍ വര്‍ണം
ഉത്സവമേളം നംതന താളം
ഭൂവിലാകെ മഴവില്‍ വര്‍ണം

ഇടയന്മാര്‍ അണയുന്നവരാമോദരായ്
വീഥികളില്‍ പുതുപൂക്കള്‍ കണ്ണു തുറന്നു
ഇടയന്മാര്‍ അണയുന്നവരാമോദരായ്
വീഥികളില്‍ പുതുപൂക്കള്‍ കണ്ണു തുറന്നു
രക്ഷകനാം പൈതലിനെ കണ്ടു വണങ്ങീടുന്നു
ജീവന്‍റെ നാഥനെ പുല്‍കി

ഗിരിനിരകള്‍ പാടുന്നു  ഹാലേലൂയാ ഹാലേലൂയാ
തരുനിരകള്‍ ആര്‍ക്കുന്നു ഹാലേലൂയാ ഹാലേലൂയാ

മണ്ണും വിണ്ണും ഒന്നാകുന്നു
മനുകുലമൊന്നായ്‌ പാടീടുന്നു
മണ്ണും വിണ്ണും ഒന്നാകുന്നു
മനുകുലമൊന്നായ്‌ പാടീടുന്നു
ഉത്സവമേളം നംതന താളം
ഭൂവിലാകെ മഴവില്‍ വര്‍ണം
ഉത്സവമേളം നംതന താളം
ഭൂവിലാകെ മഴവില്‍ വര്‍ണം

No comments

Post a Comment

Don't Miss