Latest

Popular

Kaalikal Mevum Song Lyrics - Christmas Song Malayalam Lyrics

Thursday, December 25, 2014


കാലികള്‍ മേവും പുല്‍ക്കൂടതില്‍
കന്യക നന്ദനന്‍ ആയവനേ
ദൂതന്മാര്‍ പാടും മോഹനരാവില്‍
ഭൂവില്‍ പിറന്നവനേ

മഞ്ഞു മൂടിടുന്ന താഴ്‌വരകളില്‍
മഞ്ഞു മൂടിടുന്ന താഴ്‌വരകളില്‍
കാവല്‍ കാത്തോരിടയന്മാര്‍
മഞ്ഞു മൂടിടുന്ന താഴ്‌വരകളില്‍
മഞ്ഞു മൂടിടുന്ന താഴ്‌വരകളില്‍
കാവല്‍ കാത്തോരിടയന്മാര്‍
കേട്ടുണര്‍ന്നു നവ്യമാം ഈ
ദൈവദൂത ഗീതികള്‍
കേട്ടുണര്‍ന്നു നവ്യമാം ഈ
ദൈവദൂത ഗീതികള്‍

കാലികള്‍ മേവും പുല്‍ക്കൂടതില്‍
കന്യക നന്ദനന്‍ ആയവനേ
ദൂതന്മാര്‍ പാടും മോഹനരാവില്‍
ഭൂവില്‍ പിറന്നവനേ

പാപം പേറിടുന്ന മാനവര്‍ക്കായ്‌
പാപം പേറിടുന്ന മാനവര്‍ക്കായ്‌
സ്വര്‍ഗ്ഗവാതില്‍ തുറക്കുവാന്‍
പാപം പേറിടുന്ന മാനവര്‍ക്കായ്‌
പാപം പേറിടുന്ന മാനവര്‍ക്കായ്‌
സ്വര്‍ഗ്ഗവാതില്‍ തുറക്കുവാന്‍
പാപമായി തീര്‍ന്നിടുവാന്‍
മര്‍ത്യവേഷം പേറി താന്‍
പാപമായി തീര്‍ന്നിടുവാന്‍
മര്‍ത്യവേഷം പേറി താന്‍
കാലികള്‍ മേവും പുല്‍ക്കൂടതില്‍
കന്യക നന്ദനന്‍ ആയവനേ
ദൂതന്മാര്‍ പാടും മോഹനരാവില്‍
ഭൂവില്‍ പിറന്നവനേ

No comments

Post a Comment

Don't Miss